Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിന് ആളൂർ വില്ലേജ് സർവെ 574/1 ൽ ഉൾപ്പെട്ട 11.52 ആർ ഭൂമിയിൽ വശം തിരിയാത്ത പകുതി അവകാശത്തിൽ നിന്നും 0.0060 ഹെക്ടർ വസ്തു ഏപ്രിൽ 23 രാവിലെ 11 ന് ആളൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04885-225200, 225700.

date