Post Category
കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് 12 ന് അവധി
ഫെബ്രുവരി 10 മുതല്‍ 12 വരെ കണ്ണൂരില്‍ നടക്കുന്ന 8-ാമത് സഹകരണ കോണ്‍ഗ്രസിന്റെ ഭാഗമായി ഫെബ്രുവരി 12 ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വ്യവസായ സെമിനാറിലും ഘോഷയാത്രയിലും പങ്കെടുക്കുന്നതിനായി ജില്ലയിലെ വ്യവസായ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് വ്യവസായ സഹകരണ സംഘം രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചു.
പി.എന്‍.സി/389/2018
date
- Log in to post comments