Post Category
ക്വാറന്റൈന്‍ പുസ്തകം ലഭ്യമാക്കും
കൊറോണ രോഗ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഗിഫ്റ്റ് എ ബുക്ക് കാമ്പെയിനിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകം ലഭ്യമാക്കും. കാമ്പെയിനിലൂടെ നിരവധി പുസ്തകങ്ങളാണ് കളക്‌ട്രേറ്റ് എമര്‍ജന്‍സി സെല്ലില്‍ എത്തിയിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകം ആവശ്യമെങ്കില്‍ 04936 204151 എന്ന നമ്പറില്‍ വിളിക്കണം. 8078409770 എന്ന വാട്‌സാപ്പ് നമ്പറിലും വിവരം അറിയിക്കാം.
date
- Log in to post comments