Skip to main content

പള്ളിക്കമ്മിറ്റിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

 

 

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 20 പേരില്കൂടുതല്ആളുകള്പങ്കെടുക്കുന്ന മതപരമായ ചടങ്ങുകള്നടത്തുവാന്പാടില്ലെന്ന സര്ക്കാര്ഉത്തരവ് ലംഘിച്ച് കൊണ്ട് പള്ളികളില്ജുമുഅ സംഘടിപ്പിച്ച കല്പ്പറ്റ പോലീസ് സ്റ്റേഷന്പരിധിയിലെ വൈത്തിരി, ചുണ്ട മസ്ലീം പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളെയും പള്ളി ഇമാമും ഉള്പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്ക്കെതിരെ കല്പ്പറ്റ, വൈത്തിരി പോലീസ് സ്റ്റേഷനുകളില്കേസ് രജിസ്റ്റര്ചെയ്തു.

date