Skip to main content

വിദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്

ജില്ലാ ഭരണകൂടം പ്രത്യേക ക്വാറന്‍റയിന്‍ സംവിധാനത്തില്‍ പാര്‍പ്പിച്ചിരുന്ന നാലു വിദേശികള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധനാ ഫലം ലഭിച്ചതിനെത്തുടര്‍ന്നാണ് ഫ്രാന്‍സില്‍നിന്നുള്ള രണ്ടുപേര്‍ക്കും സ്പെയിന്‍കാരായ രണ്ടു പേര്‍ക്കും മടക്കയാത്രയ്ക്ക് വഴി തുറന്നത്. നേരത്തെ പാലാ ജനറല്‍  ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇവരെ പിന്നീട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
 

date