Post Category
ആധാര്‍ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചു
കോവിഡ് 19 (കൊറോണ) ലോകം ഒട്ടാകെ വ്യാപിച്ച് മഹാരോഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്നവണ്ണം ജില്ലയിലെ മുഴുവന്‍ അക്ഷയകേന്ദ്രങ്ങളിലെയും ആധാര്‍ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
date
- Log in to post comments