Skip to main content

റാങ്ക്   പട്ടിക റദ്ദായി

ഇടുക്കി ജില്ലയില്‍  ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 665/ 2012) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2017 ഫെബ്രുവരി 20ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി  അവസാനിച്ചു.

date