Skip to main content

അഭിമുഖം മാറ്റി

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 23, 24, 25, 26 തീയതികളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന തൃശൂർ ജില്ലാ കോടതിയിൽ നടത്താനിരുന്ന എൽ ഡി ടൈപ്പിസ്റ്റിന്റെ അഭിമുഖം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ഫോൺ: 0487 2360248.

date