Skip to main content

ഷാപ്പ് ലേലത്തില്‍ 80.9 ലക്ഷം ലഭിച്ചു

ജില്ലയിലെ 43 ഗ്രൂപ്പുകളിലെ ഷാപ്പ് ലേലം 80,91,100 രൂപയ്ക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൂര്‍ത്തിയാക്കി. 34 ഗ്രൂപ്പുകളിലെ ഷാപ്പുകളുടെ ലൈസല്‍സ് പുതുക്കി നല്‍കുകയും ഒന്‍പത് ഗ്രൂപ്പിലേത് വില്‍ക്കുകയും ചെയ്തു. 101 പേര്‍ ലേലത്തില്‍ പങ്കെടുത്തു. ഒരു ഗ്രൂപ്പില്‍ അഞ്ചു മുത്ല്‍ എട്ടു വരെ ഷാപ്പുകളാണുള്ളത്.

 

date