Post Category
സിറ്റിംഗ് മാറ്റി
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ ട്രൈബ്യൂണൽ 26ന് കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഹാളിലും 30നും 31നും തിരുവനന്തപുരത്തെ ട്രൈബ്യൂണൽ ആസ്ഥാനത്തും നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു.
പി.എൻ.എക്‌സ്.1190/2020
date
- Log in to post comments