Skip to main content

കൈറ്റ് വിക്ടേഴ്സ് ചാനലിൽ എൻട്രൻസ് കോച്ചിങ് സംപ്രേഷണം ഇന്ന് (25) മുതൽ

മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനൽ ഹയർ സെക്കൻഡറി വകുപ്പുമായി ചേർന്ന് തയ്യാറാക്കിയ പരിപാടി 'പീക്സ'് ഇന്ന് (മാർച്ച് 25) മുതൽ  സംപ്രേഷണം ആരംഭിക്കും. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് എന്നീ വിഷയങ്ങളിലായി ദിവസവും വൈകുന്നേരം ആറര മുതൽ ഒരു മണിക്കൂറാണ്  സംപ്രേഷണം.
പി.എൻ.എക്‌സ്.1191/2020

date