Skip to main content

തിയതി ദീർഘിപ്പിച്ചു

പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു.  കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പി.എൻ.എക്‌സ്.1192/2020

date