Skip to main content

കോവിഡ് 19 ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ സേവനം ഓണ്‍ലൈനില്‍

പൊതുജനങ്ങള്‍ക്കുള്ള  പ്രധാനപ്പെട്ട എല്ലാ  സേവനങ്ങള്‍ക്കും  ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി ജില്ലാ ശിശുസംരക്ഷണ ഓഫീസ്. കോവിഡ് 19 വ്യാപനം തടയുന്നതിന്  സാമൂഹ്യ അകലം പാലിക്കുക എന്നതാണ് ലക്ഷ്യം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍  ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കേണ്ടതും ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ട് എത്തുന്നത് ഒഴിവാക്കേണ്ടതുമാണ്. അത്യാവശ്യ കാര്യങ്ങള്‍ ഫോണ്‍ മുഖേന അറിയുന്നതിന് 0474-2791597, 9497532399 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

date