Skip to main content

ഭക്ഷണം കിട്ടാതെ ആരും അലയരുത്:  മാതൃകാ ഇടപെടലുമായി അങ്കമാലി നഗരസഭ

അങ്കമാലി: തെരുവോരത്ത് ഭക്ഷണം കിട്ടാതെ അലയുന്നവർക്ക് ഭക്ഷണ പൊതിയും കുടിവെള്ളവും അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.  ടൗണിൽ ഭക്ഷണം കിട്ടാതെ അലയുന്ന എല്ലാവർക്കും വരും ദിവസങ്ങളിലും നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതാണ് ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ വൈസ് ചെയർമാൻ എം.എസ് ഗിരീഷ് കുമാർ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ ആരോഗ്യ കാര്യ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ടി വൈ .ഏല്യാസ് കൗൺസിലർമാരായ ബിനു ബി അയ്യമ്പിള്ളി ലീല സദാനന്ദൻ നഗരസഭ സെക്രട്ടറി ബീന എസ് കുമാർ ഹെൽത്ത് സൂപ്പർവൈസർ എം.എം അശോകൻ എന്നിവർ നേതൃത്വം നൽകി

date