Post Category
നെല്ല് സംഭരണത്തിൽ സഹകരിക്കണം: സപ്ലൈകോ സി എംഡി
നെല്ല് സംഭരണം അവശ്യ സേവനം ആയതിനാൽ ബന്ധപ്പെട്ടവർ സംഭരണത്തിൽ സഹകരിക്കണമെന്ന് സപ്ലൈകോ സി എംഡി പി എം അലി അസ്ഗർ പാഷ അറിയിച്ചു.അത്യാവശ്യ നിയന്ത്രണ നിയമപ്രകാരമാണ് നെല്ല് സംഭരണം നടത്തി വരുന്നത്. കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുവായ നെല്ല് സംഭരിച്ച് മില്ലുകളിൽ എത്തിക്കേണ്ടതുണ്ട്.ഇതുകണക്കിലെടുത്ത് സർക്കാർ നിർദ്ദേശിച്ചീട്ടുള്ള നിബന്ധനകൾ പാലിച്ച് എല്ലാവരും സഹകരിക്കണംമെന്നും അദ്ദേഹം പറഞ്ഞു
date
- Log in to post comments