Post Category
തൊഴില്‍ രഹിത വേതനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ് ഹാജരാക്കാത്തവര്‍ 21ന് മുമ്പ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments