Skip to main content

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കോവിഡ് 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആരോഗ്യസാമൂഹ്യ സുരക്ഷ ഒരുക്കുന്നിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, സതീഷ് തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

date