Skip to main content

ജില്ലയിലെ അതിര്‍ത്തികളില്‍ സ്‌ക്വാഡ് പരിശോധന

ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയ്ക്കായി 15 സ്‌ക്വാഡുകളെ നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. ഈ മാസം 31 വരെ രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ രണ്ടു ടീമുകളായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുക. 

എം.സി റോഡ്, ഏനാത്ത്, ആദിക്കാട്ടുകുളങ്ങര, ഏനാദിമംഗലം, മാവേലിക്കര പന്തളം റോഡ്, ഇടിഞ്ഞില്ലം, പരുമല, ചക്കുളത്തുകാവ്, പായിപ്പാട്, മാന്നാര്‍, ആറാട്ടുപുഴ, മാന്തുക, പ്ലാച്ചേരി, നെടുങ്ങാടപ്പള്ളി, ഇടത്തറ എന്നീ പോയിന്റുകളിലാണ് സ്‌കോഡ് പരിശോധന.

date