Post Category
ലൈഫ് മിഷന്‍ ഫ്ളാറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു
ലൈഫ് മിഷ്ന്‍ പദ്ധതിയുടെ ഭാഗമായി അടിമാലി മച്ചിപ്ലാവില്‍ നിര്‍മ്മിച്ച ഫ്ളാറ്റ് സമുചയത്തില്‍ പഞ്ചായത്ത് ഭരണസമിതി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് കിറ്റുകള്‍ കൈമാറി.160 കുടുംബങ്ങള്‍ക്കാണ് 5 കിലോ അരിയും കറിപൗഡറുകളും വിതരണം ചെയ്തത്. അരി വിതരണത്തിനായി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും മികച്ച സഹകരണം ഉണ്ടായതായി പഞ്ചായത്ത് സെക്രട്ടറി കെ. എന്‍ സഹജന്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ന്റെ പ്രവര്‍ത്തനവും മികച്ച രീതിയില്‍ നടന്നു വരുന്നതായും ദിനംപ്രതി 125 ഓളം ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതായും ഭരണസമതി അറിയിച്ചു. 200 ഓളം അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഭക്ഷണ കിറ്റുകളും പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്തു.
date
- Log in to post comments