Skip to main content

പരീക്ഷ മാറ്റി

ഏപ്രിൽ 15 മുതൽ എൽബിഎസിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന കെജിടിഇ വേർഡ് പ്രോസസ്സിംഗ് പരീക്ഷ മാറ്റിവച്ചു.  പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.1262/2020

date