Skip to main content

ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും ഒന്നിന്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ സ്തുത്യർഹമായ സേവനം നടത്തുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മാർച്ച് മാസത്തെ ശമ്പളവും ആനുകൂല്യവും ഏപ്രിൽ ഒന്നിന് വിതരണം ചെയ്യാൻ ഉത്തരവായി.
പി.എൻ.എക്സ്.1263/2020

date