Skip to main content

ശമ്പളം തനത് ഫണ്ടിൽ നിന്ന് നൽകും

കോവിഡ് 19 രോഗവ്യാപനത്തിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്കുള്ള ശമ്പള വിഹിതം ബോർഡിന്റെ തനത് ഫണ്ടിൽ നിന്ന് നൽകുമെന്ന് മലബാർ ദേവസ്വം ബോർഡ് അറിയിച്ചു.

date