Skip to main content

സഹായികള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍  പെര്‍മിഷന്‍ റദ്ദാക്കും

ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി എത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ നല്‍കിയിരിക്കുന്ന പെര്‍മിഷന്‍ റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇവ നിരീക്ഷിക്കുന്നതിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

date