Skip to main content

കോവിഡ് 19:  ക്ഷീരകര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ബന്ധപ്പെടാം

കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പാല്‍ സംഭരണത്തിലും ലഭ്യതയിലും നേതൃത്വം നല്‍കുന്നതിനും കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്ഷീരവികസന വകുപ്പിലെയും മില്‍മയിലെയും ഉദേ്യാഗസ്ഥരെ ഫോണ്‍മുഖേന ബന്ധപ്പെടാമെന്നു ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 

പാല്‍ സംഭരണവും കാലിത്തീറ്റ പ്രശ്‌നങ്ങളും - 9446414418, പാല്‍ വിപണനം - 9446056114, പൊതുവിഷയങ്ങള്‍ - 9446500940, 9074704676 എന്നീ നമ്പരുകളില്‍ അറിയിക്കണം. സംസ്ഥാനതലത്തില്‍ 9496450432, 9446300767, 9446376988 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

date