Skip to main content

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന്  ജില്ലാ പോലീസ് മേധാവിക്ക് കൈമാറി

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഹോമിയോപ്പതി മരുന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണിന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജുകുമാര്‍ കൈമാറി. ജില്ലയിലെ 1800 പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മരുന്നാണ് കൈമാറിയത്. ഐ എച്ച് എം എ പ്രതിനിധികള്‍ ഡോ.നാരായണ പ്രസാദ്, ഡോ. നെബു പി മാത്യു, ഡോ.ഉമ്മന്‍ പി നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date