Skip to main content

ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകും

പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.  മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫും ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
പി.എൻ.എക്സ്.1294/2020

date