Post Category
പനീര്‍ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും
പാല്‍ വിപണനം കുറയുന്ന സാഹചര്യത്തില്‍ മിച്ചം വരുന്ന പാല്‍ ഉപയോഗിച്ച് പനീര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യത പരിഗണിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ക്ഷീര കര്‍ഷകര്‍ക്കും സൊസൈറ്റികള്‍ക്കും പനീര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കാന്‍ മില്‍മാ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഉല്‍പാദിക്കപ്പെടുന്ന പാല്‍ മുഴുവനായും മില്‍മയ്ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
date
- Log in to post comments