Skip to main content

ആയുര്‍വേദം ടെലിമെഡിസിന്‍ ഡോക്ടര്‍മാരെ വിളിക്കാം

     ഭാരതീയ ചികിത്സാവകുപ്പ് ജില്ലയിലെ സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ടെലി മെഡിസിന്‍ സംവിധാനം തുടങ്ങി.  രോഗികള്‍ക്ക് ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ച് പരിഹാരം തേടാം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഇവരുടെ സേവനം ലഭ്യമാവുക.  ഇതിനു പുറമെ പഞ്ചായത്ത്തല അയൂര്‍വേദ ആസ്പത്രി ഡോക്ടര്‍മാരേയും വിളിക്കാം. ടെലിമെഡിസിന്‍ സംവിധാനം വഴി ചികില്‍സ തേടാവുന്ന ഡോക്ടര്‍മാര്‍.

 ജനറല്‍ മെഡിസിന്‍ :
 ഡോ. ആര്യ(8075 301 838.),
 ഡോ. അലി അല്‍ഫോണ്‍സ (9496 370 168)
 മാനസിക വിഭാഗം:
 ഡോ. പ്രിന്‍സി മത്തായി (9745 827 012).
 സ്ത്രീരോഗം, ഗര്‍ഭിണി വിഭാഗം :
 ഡോ. ശ്രുതി ഇ. ജെ(9400 605 064).
 നേത്രം,ഇ.എന്‍.ടി.വിഭാഗം: :
 ഡോ. സി.എന്‍. രേഖ (9495819144),
 ഡോ. ടി.എന്‍. ഹരിശങ്കര്‍ (9446 471 656).
 ത്വക്ക് രോഗം:
 ഡോ. അരൂണ്‍ (7907 036 475),
 കുട്ടികളുടെ വിഭാഗം:
 ഡോ. ദീപ രവീന്ദ്രനാഥ് (9497 295 377)
 

date