Post Category
അതിഥി തൊഴിലാളികളുടെ ക്ഷേമം; ജില്ലാ കണ്‍ട്രോള്‍ റൂം തുറന്നു
ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പരുകള്‍- 9497713705, 0481 2562650
date
- Log in to post comments