Skip to main content

രേഖകൾ സമർപ്പിക്കണം

ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമ പദ്ധതിയിൽ ഫെബ്രുവരി വരെ അംശദായം അടച്ച തൊഴിലാളികൾക്ക് പൂരക വേതനം അനുവദിക്കുന്നതിനായി  അവരുടെ പേര് വിവരം, ക്ഷേമനിധി അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ്, ആധാർ നമ്പർ എന്നിവ ബന്ധപ്പെട്ട സ്ഥാപന ഉടമകളുടെ സാക്ഷ്യപത്രം ഉൾപ്പെടെ ഏപ്രിൽ 20 നകം  beedi.worker@gmail.com  ലേക്ക് സമർപ്പിക്കേണ്ടതാണ്.
പി.എൻ.എക്സ്.1316/2020

date