Skip to main content

കണ്ണട വിതരണം മാറ്റി

 

പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഏപ്രിൽ നാലിന് അധ്യാപക ബാങ്ക് ആഡിറ്റോറിയത്തിൽ നടത്താനിരുന്ന സൗജന്യ കണ്ണട വിതരണം മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രസിഡന്റ് നിബു ജോൺ അറിയിച്ചു

date