Post Category
അതിഥി തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകി
1003 അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സാധാനങ്ങൾ എത്തിച്ചു നൽകി ചാഴൂർ ഗ്രാമപഞ്ചായത്ത്. 29 ക്യാമ്പുകളിലായാണ് അതിഥി തൊഴിലാളികൾ താമസിക്കുന്നത്. ഇവർക്ക് ഭക്ഷണം പാകം ചെയുന്നതിന് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ അതത് ക്യാമ്പുകളിൽ പഞ്ചായത്ത് എത്തിച്ച് നൽകിയിട്ടുണ്ട്. ടാങ്കർ ലോറി വഴി ആവശ്യത്തിന് വെള്ളവും എത്തിക്കുന്നുണ്ട്.
date
- Log in to post comments