Skip to main content

വീട്ടുമുറ്റത്തെ വിളവെടുപ്പ് സമൂഹ അടുക്കളയ്ക്ക്

വലപ്പാട് ഗ്രാമപഞ്ചായത്തിലെ വീടുകളിലെ കൃഷി വിളവെടുത്ത് പച്ചക്കറി സമൂഹ അടുക്കളയ്ക്ക് കൈമാറുന്നു. കുടുംബശ്രീയുടെ നേത്യത്വത്തിലാണ് ഓരോ വാർഡുകളിൽ നിന്ന് പച്ചക്കറി ശേഖരിക്കുന്നത്. വി ടി എം എച്ച് എസ് എസ് കഴിമ്പ്രം സ്‌കൂളിലെ 10 ചാക്ക് അരി സമൂഹ അടുക്കളയിലേക്ക് നൽകി.

date