Post Category
റേഷൻ കാർഡ് ഇല്ലെങ്കിലും റേഷൻ ലഭിക്കും
ചാഴൂർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് ഇല്ലെങ്കിലും റേഷൻ കൊടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി. പഞ്ചായത്തിൽ റേഷൻ കാർഡില്ലാത്ത തങ്ങൾക്ക് അരി വേണം എന്ന് അറിയിച്ച് ഉപഭോക്താവിന് പഞ്ചായത്ത് റേഷൻ കടയിലേക്ക് ഒരു സത്യവാങ്മൂലം നൽകും. ഇത് റേഷൻ കടയിൽ നൽകിയാൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ വിഹിതം ലഭിക്കും. പെൻഷൻ ലഭിക്കാത്തവരുടെ പ്രശ്നങ്ങൾക്കും പഞ്ചായത്ത് പരിഹാരം കാണുന്നുണ്ട്.
date
- Log in to post comments