Post Category
കുന്നംകുളം സബ് ട്രഷറി അണു വിമുക്തമാക്കി
പെൻഷൻ വിതരണം ആരംഭിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം സബ് ട്രഷറി നഗരസഭ ആരോഗ്യ വിഭാഗം ക്ലോറിൻ ലായിനി തളിച്ച് അണുവിമുക്തമാക്കി. പെൻഷൻ വാങ്ങാനെത്തുന്നവർ വയോജനങ്ങളാണ് എന്നതു കൊണ്ടാണ് ശുചീകരിച്ചത്. പെൻഷൻ വാങ്ങാൻ വരുന്നവർക്ക് ഒരു മീറ്റർ അകലത്തിൽ നിൽക്കാനുള്ള സംവിധാനവും ട്രഷറിയിൽ ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments