Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോട്ടയം ആഫീസില്‍ പഴയ പദ്ധതി പ്രകാരം ആര്‍.ആര്‍ നടപടി ആരംഭിച്ചിട്ടുളളതും ആരംഭിക്കാത്തതുമായ കേസുകളില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴ പലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിയ്ക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു. ഫോണ്‍: 0481 2585510
(കെ.ഐ.ഒ.പി.ആര്‍-315/18)
date
- Log in to post comments