Post Category
സൗദി അറേബ്യയില്‍ നേഴ്സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ ഡോ. സോളിമാന് ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നേഴ്സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 30. പ്രായം 40ല്‍ താഴെ. ഫെബ്രുവരി 22നകം www.norkaroots.net എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്സൈറ്റില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്-318/18)
date
- Log in to post comments