Post Category
ജില്ലാ വികസന സമിതിയോഗം 24ന്
ജില്ലാ വികസന സമിതിയോഗം 24ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. രാവിലെ 10.30ന് കൂടുന്ന പ്രീഡിഡിസി യോഗത്തിലും ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 377/18)
date
- Log in to post comments