Skip to main content

വ്യാജമദ്യ നിയന്ത്രണ സമിതിയോഗം

    വ്യാജമദ്യ നിയന്ത്രണ സമിതിയുടെ ഫെബ്രുവരി മാസത്തെ യോഗം 22ന് രാവിലെ 11.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.                     (പിഎന്‍പി 375/18)

date