Post Category
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ജില്ലയില്‍ താമസിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ വെളളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫോട്ടോ, മറ്റ് വിവരങ്ങള്‍ ഉള്‍പ്പെടെയുളള വിശദാംശം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ 10 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments