Post Category
ദിഷ യോഗം ഇന്ന്
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിന് രൂപീകരിച്ച ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മറ്റിയുടെ മീറ്റിംഗ് പി കരുണാകരന്‍ എം പിയുടെ അധ്യക്ഷതയില്‍ ഇന്ന് (16) ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ എംഎല്‍എ മാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
date
- Log in to post comments