Skip to main content

 കൂടിക്കാഴ്ച 23ന്

    ജില്ലാ ടി.ബി സെന്ററിലെ ലബോറട്ടറിയിലേക്ക് ഐഎംഎയുടെ കരാര്‍ വ്യവസ്ഥയില്‍ പിഎസ്‌സി അംഗീകൃത യോഗ്യതയുള്ള(ഡിഎംഎല്‍ടി, ബിഎസ്‌സി എംഎല്‍ടി) ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് ഈ മാസം 23ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ 23ന് രാവിലെ പത്തിന് മുമ്പായി ജില്ലാ ടിബി സെന്ററില്‍ എത്തണമെന്ന് ടിബി ഓഫീസര്‍ അറിയിച്ചു.
 

date