Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 2018 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ നോട്ടീസുകള്‍, ഉദ്ഘാടനപരിപാടി, പൊതുപരിപാടി നോട്ടിസുകള്‍ എന്നിവ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് റേറ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ഉച്ചയ്ക്ക് 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്  കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസുമായി ബന്ധപ്പെടുക

date