Skip to main content

ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ഹിയറിംഗ് 22 ന് 

 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കണ്‍സെഷന്‍ കരാര്‍ സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ഹിയറിങ് 22 ന് രാവിലെ  11 മണിക്ക് കമ്മീഷന്റെ എറണാകുളം ഓഫീസില്‍ നടക്കും.  പനമ്പിള്ളി നഗര്‍ ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് ഓഫീസ്.

പി.എന്‍.എക്‌സ്.613/18

date