Skip to main content

മോട്ടിവേറ്റേഴ്‌സിനെ നിയമിക്കുന്നു.

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബി.ഐഎഫ് & എച്ച് ഡിഎഫ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തില്‍   മോട്ടിവേറ്റേഴ്‌സിനെ  നിയമിക്കുന്നു.  ഫെബ്രുവരി 20ന് രാവിലെ 11ന്  പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  ഓഫസില്‍ കൂടിക്കാഴ്ച നടത്തും.  താത്പര്യമുളള ജില്ലയിലെ പൊന്നാനി   മുനസിപ്പാലിറ്റി/ വെട്ടം / മംഗലം പഞ്ചായത്തിലുള്ളവര്‍  മാത്രം  അപേക്ഷിച്ചാല്‍ മതി.  ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 5000 രൂപ  പ്രകാരം ഒമ്പത് മാസത്തേക്കാണ് നിയമനം. ഫോണ്‍ 0494-2666428

 

date