Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

കൊച്ചി:  വടവുകോട് ഐസിഡിഎസില്‍  2017- 18 സാമ്പത്തിക വര്‍ഷത്തില്‍ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് തയ്യാറുള്ള കരാറുകാരില്‍ നിന്ന് മത്സരസ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 28 രാവിലെ 11 വരെ ടെണ്ടര്‍ ഫോമുകള്‍ നല്കും. ഫെബ്രുവരി 28 ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ 273 0320

date