Skip to main content

യുവക്ലബ്ബുകള്‍  രൂപീകരിക്കുന്നതിന് പ്രോത്സാഹനം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പട്ടികജാതി പട്ടികവര്‍ഗ കോളനികള്‍ കേന്ദ്രീകരീച്ച് യുവക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്  പ്രോത്സാഹനം നല്‍കുന്നു. താല്‍പ്പര്യമുള്ളവര്‍ ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍  ആര്‍.ജയന്‍ അറിയിച്ചു. ഫോണ്‍:0468 2231938, 9539063848.               (പിഎന്‍പി 397/18)

date