Skip to main content

ഐഎച്ച്ആര്‍ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐച്ച്ആര്‍ഡി ഡിസംബറില്‍ നടത്തിയ പിജിഡിസിഎ/ഡിസിഎ/ഡിഡിറ്റിഒഎ/സിസിഎല്‍ഐസി കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഐഎച്ച്ആര്‍ഡിയുടെ (ംംം.ശവൃറ.മര.ശി) വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. പുനര്‍  മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ഈ മാസം 26വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0471 2322985.                                                                    (പിഎന്‍പി 393/18) 
 

date