Skip to main content

സ്‌കൂള്‍ പ്രവേശനം

 

  മഞ്ചേരി ഗവ:ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനം ആരംഭിച്ചു.  www.polyadmission.org  എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 21. ഫോണ്‍:  0483 2766185,  9400006489, 9496514639.
 

date