Post Category
40-ാം വിവാഹ വാര്‍ഷികത്തില്‍ അരലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നല്കി ദമ്പതികള്‍
നാല്പതാം വിവാഹ വാര്‍ഷിക ദിനത്തില്‍ 50,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്കി ദമ്പതികള്‍. പത്തനംതിട്ട സ്വദേശിയായ പി.ജെ ബേബിയുടേയും ഭാര്യ മേരിക്കുട്ടി ജോസഫ് ബേബിയുടേയും വിവാഹ വാര്‍ഷിക ദിനത്തിലാണ് കോവിഡ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയത്. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ചെക്ക് സ്വീകരിച്ചു. മകന് റോഷന് ജോസഫ് ബേബി എന്നിവരും കൂടെ ഉണ്ടായിരുന്നു.
date
- Log in to post comments